നാണമില്ലാത്ത വിജയൻ പ്രതിപക്ഷ നേതാവായാലും ഉഡായിപ്പേ ഇറക്കൂ എന്ന് ഓർമപ്പെടുത്തി മന്ത്രി റോജി എം ജോൺ. തട്ടമിട്ട തത്താപ്പെണ്ണിനെ മുന്നിൽ നിർത്തി മഹാരാജാസ് കോളജിൽ കോൺവൊക്കേഷൻ സെറിമണി എസ്എഫ്ഐ അലങ്കോലമാക്കിയതിനെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വിജയനെ ട്രോളി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. കഴിഞ്ഞ 10 കൊല്ലം കൊല്ലിനെയും കൊലയേയും ന്യായീകരിച്ചും മർദ്ദനങ്ങളെ രക്ഷാപ്രവർത്തനമെന്ന് പുഛിച്ചും നടന്ന വിജയന് മഹാരാജാസ് കോളജിലെ താത്തയും എസ്എഫ്ഐ ഗുണ്ടകളും നടത്തിയ തോന്നിയ വാസത്തിൽ കേസെടുത്തപ്പോൾ വല്ലാതങ് പൊള്ളി. ഉടനെ ചാടി ഫേസ് ബുക്കിൽ ഒരു ചൊറിച്ചിൽ. ചൊറിഞ്ഞ വിജയൻ്റ അണ്ണാക്കിലേക്ക് ട്രോളിൻ്റെ ഒരു പന്നിപ്പടക്കം വച്ചു കൊടുത്തു മറുപടിയായി.
ആദ്യം വിജയൻ്റെ ഓഞ്ഞ പോസ്ടിങ്ങ് വായിക്കാം. തുടർന്ന് റോജി എം ജോണിൻ്റെ മറുപടിയും.
പിണറായി പോസ്ടിങ്:
മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പോലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്.
എം.ജി സർവ്വകലാശാലയിൽ സംഘപരിവാർ നോമിനിയെ വി.സി.യാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കേറ്റിലും ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കലിക്കറ്റ് പഠനബോർഡുകളിൽ 32 ആർഎസ്എസുകാരെ നിയമിച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുൻ ഗവർണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സർവ്വകലാശാലാ വി.സി.യുടെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്ത സ്ഥലം എംഎൽഎ കൂടിയായ
മന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പോലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണ്.
വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.
മന്ത്രി റോജി എ ജോണിൻ്റെ കുറിക്കു കൊള്ളുന്ന മറുപടി ചുവടെ -അല്ലയോ പ്രതിപക്ഷ നേതാവേ…എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കയ്യിൽ ചെടിച്ചട്ടിയോ അല്ലെങ്കിൽ ഹെൽമറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ ‘മനുഷ്യത്വം’ ഉയർത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയിൽ നിരോധനം ഏർപ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല.
എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ. അതെന്റെ കുറവാണെങ്കിൽ അതങ്ങനെ തന്നെ തുടരട്ടെ.
Vijayan, despite being unwell, tried to jump over a boundary wall—and Roji M. John put an end to his ailment.
























